article 370

National Desk 1 month ago
National

പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

പാകിസ്ഥാന്‍ അടക്കം ഏത്‌ രാജ്യത്തിന്നും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിക്കുവാന്‍ ഓരോ പൗരനും അവകാശമുണ്ട്.

More
More
National Desk 4 months ago
National

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് സിബല്‍

ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രപരമായ തീരുമാനങ്ങളുടെ ധാർമ്മികത സംബന്ധിച്ച അന്തിമ വിധികർത്താവ് ചരിത്രം മാത്രമാണ്

More
More
National Desk 8 months ago
National

ഗുലാം നബി ആസാദിന്റെ ആർട്ടിക്കിൾ 370 പരാമർശം: 21 നേതാക്കൾ കോൺഗ്രസിൽ തിരിച്ചെത്തി

കശ്മീരിലെ ഗ്രൌണ്ട് റിയാലിറ്റി അറിയാതെയാണ് ചിലര്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത്' എന്നായിരുന്നു ആസാദിന്‍റെ പ്രസ്താവന. 'ഡിഎൻഎ മ്യൂട്ടേഷന്‍ എന്നാല്‍ എന്താണ് എന്നതിന്‍റെ ഏറ്റവുംവലിയ തെളിവാണ് ഗുലാം നബി ആസാദിന്റെ ഈ മലക്കം മറിച്ചില്‍'

More
More
National Desk 8 months ago
National

മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍; നടപടി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍

കശ്മീര്‍ സമാധാനപരമാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായിക്കാണുമെന്നും മെഹ്ബൂബ പറഞ്ഞു

More
More
National Desk 3 years ago
National

കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

പതിനേഴ് മാസങ്ങള്‍ക്കുശേഷം 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമായത്

More
More
Web Desk 3 years ago
National

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.

More
More
News Desk 3 years ago
National

ജമ്മുകാശ്മീര്‍: തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേന

ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക

More
More
National Desk 3 years ago
National

ഏതു സംസ്ഥാനക്കാര്‍ക്കും ഇനി ജമ്മുകശ്മീരില്‍ സ്ഥലം വാങ്ങാം - കേന്ദ്ര സര്‍ക്കാര്‍

തദ്ദേശീയര്‍ക്ക് മാത്രമേ ഭൂമി വാങ്ങാൻ അവകാശമുള്ളൂ എന്ന നിലയില്‍ ചില അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക നിയമമാണ് ജമ്മുകാശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ആർട്ടിക്കിൾ 370 ജമ്മുവിന്റെ പുരോഗമനത്തിന് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം

More
More
Web Desk 3 years ago
National

പാക്കിസ്ഥാനുമായുളള ഭാവി ചര്‍ച്ചകളില്‍ ജമ്മു കശ്മീര്‍ വിഷയമാക്കില്ലെന്ന് ഇന്ത്യ.

പാക്കിസ്ഥാന് പ്രത്വേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഒഴിവാക്കിയതും ജമ്മു കശ്മീര്‍ വിഭജിച്ചതും അംഗീകരിക്കില്ലെന്ന തീരുമാനത്തിലാണ് പാക്കിസ്ഥാന്‍

More
More
National Desk 3 years ago
National

"മോദിയെ വിശ്വസിച്ചതിൽ ഖേദിക്കുന്നു"- മെഹബൂബ മുഫ്തി

കരുതൽ തടങ്കലിൽ നിന്നും മോചിതയായതിനുശേഷം മെഹബൂബ മാധ്യമങ്ങൾക്ക് നൽകിയ ആദ്യത്തെ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

More
More
National Desk 3 years ago
National

നരേന്ദ്രമോദിയുടെ അടുത്ത് പിച്ചച്ചട്ടിയുമായി പോകില്ലെന്ന് ഒമർ അബ്ദുള്ള

കേന്ദ്രസർക്കാറിനോട് തങ്ങൾ യാചിക്കില്ലെന്നും തങ്ങളുടെ യുദ്ധം സുപ്രീംകോടതിയിൽ ആണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

More
More
National Desk 3 years ago
National

ഓഗസ്റ്റ് 5-ന് കശ്മീർ ജനത നേരിട്ട 'അപമാനവും' 'മാനഹാനിയും' ഒരിക്കലും മറക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.

More
More
National Desk 4 years ago
National

ഒമർ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല ഉദ്ദേശവും ഉണ്ടോ: കേന്ദ്രത്തോട് സുപ്രീംകോടതി

സഹോദരൻ ഒമർ അബ്ദുള്ളയെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി കടുത്ത ഭാഷയില്‍ കേന്ദ്രത്തോട് ചോദ്യം ഉന്നയിച്ചത്.

More
More
national desk 4 years ago
National

പാര്‍ലമെന്‍റില്‍ നിങ്ങള്‍ക്കുവേണ്ടി സംസാരിക്കും - ഫാറൂഖ് അബ്ദുള്ള

'എന്തു പറയണമെന്ന് ഒരു തിട്ടവുമില്ല. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. എനിക്കിപ്പോള്‍ ഡല്‍ഹിയില്‍ പോകാം. പാര്‍ലമെന്‍റില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയും' ജമ്മുകാശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളാണിത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസതാവനയിലാണ് സന്തോഷം മറച്ചു വെക്കാതെയുള്ള ഈ വാക്കുകള്‍.

More
More
national desk 4 years ago
National

ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു

ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി( അനുചേദം-370 ) എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്കു തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ വെക്കാവുന്ന നിയമമായ പൊതു സുരക്ഷാ നിയമത്തിന്‍റെ പ്രയോഗമാണ് 83-കാരനായ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തില്‍ നടന്നത്.

More
More
News Desk 4 years ago
National

ഒമർ അബ്‌ദുള്ളയെ തടങ്കലിൽ വെച്ചതിനെതിരായ ഹര്‍ജി; വാദം കേള്‍ക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ശാന്ത​ഗൗഡർ ഉൾപ്പെട്ട മൂന്നം​ഗ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഹർജി പരി​ഗണിച്ച ഉടൻ തന്നെ പിൻമാറുകയാണെന്ന് ശാന്ത​ഗൗഡർ അറിയിച്ചു.

More
More
International Desk 4 years ago
International

കശ്മീർ വിഷയം; പാക്കിസ്ഥാന് വീണ്ടും തിരിച്ചടി

ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More